ദുബായിൽ പാർക്കിന് പേരിടാം..2,500 ദിർഹം സമ്മാനം നേടാം!
ദുബായിൽ പുതുതായി തുറക്കുന്ന 35 കമ്മ്യൂണിറ്റി പാർക്കുകൾക്ക് പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് സുവർണ്ണാവസരം ഒരുക്കി ദുബായ് മുൻസിപ്പാലിറ്റി. ‘നെയിം യുവർ പാർക്ക്’ എന്ന പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 35 മികച്ച പേരുകൾക്ക് 2,500 ദിർഹം വീതം…
Read More