ലൈസൻസ് കിട്ടാൻ ഇനി വെറും ‘പാസ്’ പോരാ! യുഎഇയിൽ പുതിയ ഡ്രൈവിംഗ് ടെസ്റ്റ് നിയമങ്ങൾ വരുന്നു!
2027 ജനുവരി 1 മുതൽ യുഎഇയിൽ ഡ്രൈവിംഗ് ടെസ്റ്റ് നിയമങ്ങളിൽ ചില വലിയ മാറ്റങ്ങൾ വരുന്നുണ്ട്. ഇനി മുതൽ ലൈസൻസ് കിട്ടണമെങ്കിൽ പ്രാക്ടിക്കൽ പരീക്ഷയിൽ കുറഞ്ഞത് 75% മാർക്ക് എങ്കിലും വേണം. എന്നാൽ എത്ര നല്ല മാർക്ക് കിട്ടിയാലും, ഓടിക്കുന്നതിനിടയിൽ ചില ഗുരുതരമായ…
Read Moreമഴപ്പെയ്ത്തിന് ഒരുങ്ങി യു.എ.ഇ: നവംബറിൽ കനത്ത മഴയ്ക്കും തണുപ്പിനും സാധ്യത
നവംബർ പകുതിയോടെ യു.എ.ഇയിൽ ശക്തമായ മഴയ്ക്കും തണുപ്പൻ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നവംബർ ആദ്യവാരങ്ങളിൽ തന്നെ മഴയുടെ തുടർച്ചയായ തരംഗങ്ങൾ രാജ്യത്ത് എത്തിയേക്കുമെന്നാണ് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ഭരണസമിതി അധ്യക്ഷനായ ഇബ്രാഹിം അൽ ജർവാൻ…
Read Moreഇൻഷുറൻസില്ലാത്ത യാത്ര വലിയ പണിയാകും!ജാഗ്രതാ നിർദ്ദേശവുമായി ഇന്ത്യൻ എംബസി!
യുഎഇയിലേക്ക് വരുന്നവരും ഇവിടെ താമസിക്കുന്നവരുമായ പ്രവാസികൾ കൈയിൽ കൃത്യമായ മെഡിക്കൽ ഇൻഷുറൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തണം. പെട്ടെന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ കാരണം വലിയ സാമ്പത്തിക ബാധ്യത വരാതിരിക്കാൻ അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായ് കോൺസുലേറ്റുമാണ് ഈ…
Read Moreയുഎഇ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് ജയിക്കാൻ അറിയണം ഈ ഫോർമുല!
യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത് കൃത്യമായ പരിശീലനത്തിലൂടെ എളുപ്പത്തിൽ വിജയിക്കാൻ കഴിയുന്ന ഒന്നാണ്. എമിറേറ്റുകൾ അനുസരിച്ച് ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും, പ്രാക്റ്റിക്കൽ പരീക്ഷ പ്രധാനമായും യാർഡ് ടെസ്റ്റും റോഡ് ടെസ്റ്റുമായാണ് നടക്കുന്നത്.…
Read Moreനോര്ക്ക സ്റ്റുഡന്റ് ഐ.ഡി; അപേക്ഷിക്കേണ്ട വിധം അറിയാം
വിദേശ യൂണിവേഴ്സിറ്റികളില് അഡ്മിഷൻ നടപടികൾ പൂർത്തിയാക്കി പഠനം തുടരുന്ന വിദ്യാർഥികൾക്കാണ് ഇതിന് അർഹതയുള്ളത്. അപേക്ഷകർക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം. അപേക്ഷിക്കേണ്ട ഘട്ടങ്ങൾ: Indian students aged 18 and above studying in foreign universities can apply…
Read Moreനോർക്ക കെയറും കെയർ പ്ലസും തമ്മിലെന്ത്?അറിയാം പ്രധാന വ്യത്യാസങ്ങൾ
പ്രവാസികൾക്കായി നോർക്ക റൂട്ട്സ് നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതികളായ ‘സ്റ്റാൻഡേർഡ് നോർക്ക കെയർ’, ‘കെയർ പ്ലസ്’ എന്നിവ തമ്മിൽ പ്രവാസികൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില പ്രധാന വ്യത്യാസങ്ങളുണ്ട്. സ്റ്റാൻഡേർഡ് നോർക്ക കെയർ…
Read Moreഡിജിറ്റൽ വാലറ്റിലേക്ക് യുഎഇ രേഖകൾഎമിറേറ്റ്സ് ഐഡിയും ലൈസൻസും ഇനി ഫോണിൽ
എമിറേറ്റ്സ് ഐഡിയും ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷനുമൊക്കെ ഇനി ഫോണിലെ ഡിജിറ്റൽ വാലറ്റിൽ സേവ് ചെയ്ത് സൂക്ഷിക്കാം. ഐഫോൺ ഉപയോക്താക്കൾക്ക് UAEICP, RTA Dubai ആപ്പുകൾ വഴി ഇവ ആപ്പിൾ വാലറ്റിലേക്ക് മാറ്റാം. തിരഞ്ഞെടുത്ത സാംസങ് ഫോണുകളിൽ Samsung Wallet വഴിയും, നോൾ…
Read Moreഡിഗ്രിയോ മുൻപരിചയമോ വേണ്ടദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലേക്ക് ജോലി ഒഴിവ്
ലോകപ്രശസ്തമായ ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലേക്ക് പുതിയ ജീവനക്കാരെ തേടുന്നു. 2027ൽ പുതിയ മാറ്റങ്ങളോടെ വീണ്ടും തുറക്കാനൊരുങ്ങുന്ന മ്യൂസിയത്തിന്റെ പ്രധാന ആകർഷണമായി മാറാൻ “ഫ്യൂച്ചർ പെർഫെക്റ്റ്സ്” എന്ന പുതിയ തസ്തികയിലേക്കാണ് അപേക്ഷ…
Read Moreപ്രവാസികൾക്കായി സൗജന്യ കുടുംബ നിയമ ബോധവൽക്കരണ ക്യാമ്പ് ദുബായിൽ; രജിസ്ട്രേഷൻ ആരംഭിച്ചു
നിയമ പ്രശ്നങ്ങളോ കുടുംബപരമായ ബുദ്ധിമുട്ടുകളോ അലട്ടുന്നുണ്ടോ? പ്രവാസികൾക്കായി ദുബായിൽ തികച്ചും സൗജന്യമായി നിയമോപദേശവും കൗൺസിലിംഗും ലഭിക്കുന്ന ക്യാമ്പ്…
Read Moreമഴത്തുള്ളിക്ക് പിന്നിലെ സാങ്കേതികവിദ്യ. യുഎഇയുടെ ക്ലൗഡ് സീഡിങ് എത്രത്തോളം ഫലപ്രദം?
പുതിയ മേഘങ്ങൾ സൃഷ്ടിക്കുകയല്ല, അനുയോജ്യമായ മേഘങ്ങളിൽ നിന്ന് കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കാനുള്ള ഒരു ശാസ്ത്രീയ ഉപാധി മാത്രമാണ് ക്ലൗഡ് സീഡിങ്. എൻസിഎം റഡാറുകളും നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ച് അനുയോജ്യമായ മേഘങ്ങൾ കണ്ടെത്തിയ ശേഷമാണ് വിമാനങ്ങൾ…
Read More





