ഇൻഷുറൻസില്ലാത്ത യാത്ര വലിയ പണിയാകും!ജാഗ്രതാ നിർദ്ദേശവുമായി ഇന്ത്യൻ എംബസി!
യുഎഇയിലേക്ക് വരുന്നവരും ഇവിടെ താമസിക്കുന്നവരുമായ പ്രവാസികൾ കൈയിൽ കൃത്യമായ മെഡിക്കൽ ഇൻഷുറൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തണം. പെട്ടെന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ കാരണം വലിയ സാമ്പത്തിക ബാധ്യത വരാതിരിക്കാൻ അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായ് കോൺസുലേറ്റുമാണ് ഈ…
Read More