UAE യിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ സാമ്പത്തിക ലാഭം ഏതുമാർഗ്ഗം
റഷ്യ ഉക്രൈൻ യുദ്ധം കൊടുമ്പിരിക്കൊണ്ട 2022 ലെ ജൂലൈ മാസത്തിൽ യുഎഇ സാക്ഷ്യം വഹിച്ച ഇന്ധന വില വർദ്ധനവിലെ റെക്കോർഡ് മറിച്ചിടാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും ഇതാ 2026 ഒക്ടോബർ അതിന്റെ അടുത്ത് എത്തിനിൽക്കുന്നു . സൂപ്പർ 98 ലിറ്ററിന് 4.40 ദിർഹം . 2022 ജൂലൈ മാസം…
Read More