ലൈസൻസ് കിട്ടാൻ ഇനി വെറും ‘പാസ്’ പോരാ! യുഎഇയിൽ പുതിയ ഡ്രൈവിംഗ് ടെസ്റ്റ് നിയമങ്ങൾ വരുന്നു!
2027 ജനുവരി 1 മുതൽ യുഎഇയിൽ ഡ്രൈവിംഗ് ടെസ്റ്റ് നിയമങ്ങളിൽ ചില വലിയ മാറ്റങ്ങൾ വരുന്നുണ്ട്. ഇനി മുതൽ ലൈസൻസ് കിട്ടണമെങ്കിൽ പ്രാക്ടിക്കൽ പരീക്ഷയിൽ കുറഞ്ഞത് 75% മാർക്ക് എങ്കിലും വേണം. എന്നാൽ എത്ര നല്ല മാർക്ക് കിട്ടിയാലും, ഓടിക്കുന്നതിനിടയിൽ ചില ഗുരുതരമായ…
Read More