WPS വഴി യുഎഇ യിൽ പ്രതിമാസം എത്ര തുക ജീവനക്കാർക്ക് കിട്ടുന്നുവെന്ന് അറിയുമോ ?
യുഎഇയിൽ ജീവനക്കാർക്കായി പ്രതിമാസം എത്ര കോടി ദിർഹത്തിന്റെ ശമ്പളമാണ് സർക്കാരിന്റെ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (WPS) വഴി വിതരണം ചെയ്യപ്പെടുന്നതെന്ന് അറിയാമോ? തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന യുഎഇ ശമ്പള സംവിധാനത്തിന്റെ അമ്പരപ്പിക്കുന്ന കണക്കുകളും…
Read More