ഇലക്ട്രിക് വാഹനങ്ങളുടെ പടുകൂറ്റൻ സമ്മേളനം ദുബായിൽ നടക്കുന്നു
ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട 300 ആഗോള കമ്പനികൾ ദുബായിൽ ഒത്തുചേരുന്നു. 10000-ൽ അധികം പ്രൊഫഷണലുകളും ഇതോടൊപ്പം 3 ദിവസം ദുബായിൽ വേൾഡ് ട്രേഡ് സെന്ററിലെ എക്സിബിഷൻ വേദിയിൽ സമ്മേളിക്കുകയാണ്. നവംബർ 10 മുതൽ 12 വരെ ദുബായിൽ ലോകശ്രദ്ധ കിട്ടാൻ പോകുന്ന ഈ…
Read More