ദുബായിൽ ‘സ്റ്റഡി ഇൻ ഇന്ത്യ’ വിദ്യാഭ്യാസ മേളയ്ക്ക് തുടക്കം; പ്രവേശനം സൗജന്യം
ദുബായ്: ഇന്ത്യയിലെ പ്രമുഖ സർവകലാശാലകളെയും ബോർഡിംഗ് സ്കൂളുകളെയും പങ്കെടുപ്പിച്ചുള്ള ‘സ്റ്റഡി ഇൻ ഇന്ത്യ’ (Study in India) വിദ്യാഭ്യാസ മേളയുടെ പതിനാലാമത് എഡിഷന് ദുബായിൽ തുടക്കമായി. ഷെയ്ഖ് സായിദ് റോഡിലെ മില്ലേനിയം പ്ലാസ ഡൗൺടൗൺ ഹോട്ടലിലാണ് മേള…
Read More