അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഇടിയുന്നു; ഔൺസിന് 3,200 ഡോളർ വരെ താഴാൻ സാധ്യതയെന്ന് നിരീക്ഷകർ
ദുബായ്: അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവിലയുടെ തകർച്ച തുടരുന്നു. നിലവിലെ ഇടിവ് തുടർന്നാൽ സ്വർണ്ണവില ഔൺസിന് 3,200 – 3,280 ഡോളർ നിലവാരത്തിലേക്ക് വരെ താഴാൻ സാധ്യതയുണ്ടെന്ന് വിപണി നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. വെള്ളിയാഴ്ച (നവംബർ 20) രാത്രി വിപണി ക്ലോസ്…
Read More