ഡിജിറ്റൽ വാലറ്റിലേക്ക് യുഎഇ രേഖകൾഎമിറേറ്റ്സ് ഐഡിയും ലൈസൻസും ഇനി ഫോണിൽ
എമിറേറ്റ്സ് ഐഡിയും ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷനുമൊക്കെ ഇനി ഫോണിലെ ഡിജിറ്റൽ വാലറ്റിൽ സേവ് ചെയ്ത് സൂക്ഷിക്കാം. ഐഫോൺ ഉപയോക്താക്കൾക്ക് UAEICP, RTA Dubai ആപ്പുകൾ വഴി ഇവ ആപ്പിൾ വാലറ്റിലേക്ക് മാറ്റാം. തിരഞ്ഞെടുത്ത സാംസങ് ഫോണുകളിൽ Samsung Wallet വഴിയും, നോൾ…
Read More