ക്ഷീണമുള്ളപ്പോൾ സ്റ്റിയറിംഗ് പിടിക്കേണ്ട!യു.എ.ഇയിൽ ഡ്രൈവിംഗിന് പുതിയ നിയമം!
യു.എ.ഇയിൽ വാഹനം ഓടിക്കുന്നവർ ഇനി മുതൽ ഡ്രൈവിംഗ് സമയത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടി വരും. 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ട്രാഫിക് നിയമപ്രകാരം 24 മണിക്കൂറിനുള്ളിൽ പരമാവധി 9 മണിക്കൂർ മാത്രമേ വണ്ടിയോടിക്കാൻ അനുവാദമുള്ളൂ. ഡ്രൈവർമാർ…
Read More