ഇന്ധന സർചാർജ് വീണ്ടും കൂട്ടി ഇൻഡിഗോ – പ്രവാസികളുടെ ചെലവ് കൂടും
ഇപ്പോഴത്തെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇൻഡിഗോ വീണ്ടും സർചാർജ് വർധിപ്പിക്കാൻ തീരുമാനിച്ചു. ഗൾഫ് സെക്ടറിലേക്ക് സർചാർജ് ആയി മാത്രം ഒക്ടോബർ 6 മുതൽ 215 ദിർഹം നൽകേണ്ടിവരും. നിലവിലുള്ളതിന്റെ 14% കൂടുതലാണിത്. മറ്റു വിമാനക്കമ്പനികളും ഇനി കൂട്ടുമെന്നാണ് കേൾവി.…
Read More