ഇന്ധന സർചാർജ് വീണ്ടും കൂട്ടി ഇൻഡിഗോ – പ്രവാസികളുടെ ചെലവ് കൂടും
ഇപ്പോഴത്തെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇൻഡിഗോ വീണ്ടും സർചാർജ് വർധിപ്പിക്കാൻ തീരുമാനിച്ചു. ഗൾഫ് സെക്ടറിലേക്ക് സർചാർജ് ആയി മാത്രം ഒക്ടോബർ 6 മുതൽ 215 ദിർഹം നൽകേണ്ടിവരും. നിലവിലുള്ളതിന്റെ 14% കൂടുതലാണിത്. മറ്റു വിമാനക്കമ്പനികളും ഇനി കൂട്ടുമെന്നാണ് കേൾവി.…
Read Moreഫ്ലൈ ദുബായ് സംഭവം : കോക്പിറ്റിൽ സുരക്ഷാ കോടാലി ( crash axe ) വയ്ക്കുന്നതെന്തിന്?
സെപ്റ്റംബർ 30 ന്റെ ഫ്ലൈ ദുബായ് 1073 വിമാന സംഭവത്തിന്റെ വെളിച്ചത്തിൽ എല്ലാവരും തിരയുന്ന ഒരു കാര്യം – എന്തിനാണ് ഒരു കോടാലി കോക്പിറ്റിൽ സൂക്ഷിക്കുന്നത്? ഈ crash axe ആണല്ലോ ടെൽ അവീവിലേക്കുള്ള യാത്രക്കിടയിൽ അനിഷ്ട സംഭവങ്ങൾക്ക് കാരണമായത്. സഹ പൈലറ്റ് ഈ…
Read Moreപൈലറ്റുമാർ പുറപ്പെടുവിക്കുന്ന 7700, 7500 കോഡുകളുടെ രഹസ്യ സന്ദേശം എന്താണ് ?
പറക്കുന്ന വിമാനത്തിൽ നിന്ന് ഒരേസമയം 'എമർജൻസി', 'ഹൈജാക്ക്' സന്ദേശങ്ങൾ ഗ്രൗണ്ട് കൺട്രോളിലേക്ക് വന്നാൽ എന്തായിരിക്കും സംഭവിക്കുക? ഫ്ലൈ ദുബായ് കോക്പിറ്റിൽ മുഴങ്ങിയ 7700, 7500 കോഡുകളുടെ…
Read Moreടിക്കറ്റ് എടുത്ത യാത്രക്കാരെ വിമാനത്തിൽ കയറ്റിയില്ലെങ്കിൽ
പലപ്പോഴും എയർ പോർട്ടുകളിൽ ചെക്ക് ഇൻ കൗണ്ടറുകളുടെ മുന്നിൽ കൃത്യ സമയത്ത് തന്നെ എത്തിയാലും , മുൻകൂട്ടി എടുത്ത ടിക്കറ്റിന്റെ കോപ്പി യും പാസ്സ്പോർട്ടും വിസയും ഒക്കെ കാണിച്ചാലും ചില ഉദ്യോഗസ്ഥർ പറയും – ഒന്ന് വെയിറ്റ് ചെയ്യണം – ഫ്ലൈറ്റ് ഓവർ ബൂക്ഡ്…
Read More