ദേര ഇൻഫിനിറ്റി ബ്രിഡ്ജ് യാത്ര ഇനി എളുപ്പം- അൽ ഖലീജ് സ്ട്രീറ്റ് ടണൽ തുറന്നു
ഇൻഫിനിറ്റി ബ്രിഡ്ജിനും ദേരയ്ക്കുമിടയിൽ യാത്ര ചെയ്യുന്നവർക്ക് വലിയ ആശ്വാസമേകി അൽ ഖലീജ് സ്ട്രീറ്റിലെ പുതിയ ടണൽ ആർടിഎ തുറന്നു നൽകി. അൽ ഖലീജ് സ്ട്രീറ്റും അൽ വുഹൈദ സ്ട്രീറ്റും സംഗമിക്കുന്ന ജംഗ്ഷൻ മുതൽ ഇൻഫിനിറ്റി ബ്രിഡ്ജ് റാംപിന്റെ അവസാനം വരെ നീളുന്നതാണ് 1.65…
Read More