യുഎഇ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് ജയിക്കാൻ അറിയണം ഈ ഫോർമുല!
യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത് കൃത്യമായ പരിശീലനത്തിലൂടെ എളുപ്പത്തിൽ വിജയിക്കാൻ കഴിയുന്ന ഒന്നാണ്. എമിറേറ്റുകൾ അനുസരിച്ച് ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും, പ്രാക്റ്റിക്കൽ പരീക്ഷ പ്രധാനമായും യാർഡ് ടെസ്റ്റും റോഡ് ടെസ്റ്റുമായാണ് നടക്കുന്നത്.…
Read More