സിമന്റിനും സ്റ്റീലിനും ഇനി പാസ്പോർട്ട്! കെട്ടിട നിർമ്മാണ മേഖലയിൽ പുത്തൻ മാറ്റവുമായി ദുബായ്!
ഇനി മനുഷ്യർക്ക് മാത്രമല്ല, കെട്ടിടം പണിയാൻ ഉപയോഗിക്കുന്ന വസ്തുക്കൾക്കും പാസ്പോർട്ട് വരുന്നുണ്ട് ദുബായിൽ. നിർമ്മാണ മേഖലയിൽ വലിയൊരു മാറ്റത്തിനാണ് ദുബായ് മുനിസിപ്പാലിറ്റി തുടക്കമിടുന്നത്. സ്റ്റീൽ, അലൂമിനിയം, സിമന്റ് തുടങ്ങിയ വസ്തുക്കൾക്ക് ‘ബിൽഡിംഗ്…
Read More