ഇനി വിസയടിക്കാൻ എങ്ങും പോകേണ്ട! വിസിറ്റ് ദുബായ് വഴി നേരിട്ട് അപേക്ഷിക്കാം; സർപ്രൈസ് പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ!
ഇനിമുതൽ ദുബായിയുടെ ഒഫീഷ്യൽ ടൂറിസം പോർട്ടലായ ‘വിസിറ്റ് ദുബായ്’ വഴി നേരിട്ട് സിംഗിൾ, മൾട്ടിപ്പിൾ എൻട്രി വിസകൾക്ക് അപേക്ഷിക്കാം. നേരത്തെ വിസയ്ക്കായി പല വെബ്സൈറ്റുകളിൽ കയറി സമയം കളഞ്ഞിരുന്ന സ്ഥാനത്ത്, ഇനി വെബ്സൈറ്റിലൂടെ ട്രിപ്പ് പ്ലാൻ ചെയ്യുന്ന…
Read More